face-mask

മാസ്ക്കാണ് മുഖ്യം... കൊവിഡ് 19 രോഗ ഭീതിയുടെ പശ്ചാത്തലത്തിൽ വഴിയരിക്കിൽ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്ന വിവിതതരം മാസ്ക്കുൾ പലരുടെ നിത്യജീവിതത്തിൽ തൊഴിലുകൾ കുറവായതോടെ മാസ്ക്ക് വിപണനത്തിലെക്ക് മാറി പാലക്കാട് ഒലവക്കോട് ഭാഗത്ത് നിന്ന്.