covid-ward

ആശ്വാസതീരം തേടി... കൊവിഡ് 19 രോഗഭീതിയുടെ സാഹചര്യത്തിൽ സമൂഹ വ്യാപനം തടയുന്നതിൻ്റെ ഭാഗമായി ആരോഗ്യപ്രവർത്തകർ അഹോരാത്രം തൊഴിൽ ചെയുന്നു. പലരും വീടും കുടുംബവും മക്കളെയും കാണാതെ ഈ മഹാമാരിയെ തോൽപ്പിക്കാൻ നമുക്ക് ഒപ്പം പ്രവർത്തിക്കുന്നവരാണ് ജോലിക്കിടെ അൽപ്പസമയം ചില്ല് വാതലിയുടെ പ്രകൃതിയിലേക്ക് നോക്കുന്ന നെഴ്സ്. പാലക്കാട് ഗവ: മെഡിക്കൽ കോളേജ് കൊവിഡ് വാർഡിൽ നിന്ന്.