-yours-tomorrow

മേടം: വാഗ്വാദങ്ങളിൽ നിന്ന് പിന്മാറും. ഉദ്യോഗം ലഭിക്കും. കുടുംബ ബന്ധങ്ങളിൽ ശാന്തി.

ഇടവം: പുത്രന്റെ സമീപനത്തിൽ ആശ്വാസം. വ്യത്യസ്തമായ കർമ്മമേഖലകൾ.

ജീവിതത്തിൽ ഉയർച്ച.

മിഥുനം: പ്രവൃത്തിയിൽ നിഷ്‌കർഷത. പുതിയ തലങ്ങൾ നേടും. വിശ്വസ്ത സേവനം.

കർക്കടകം: ആദ്ധ്യാത്മിക കാര്യങ്ങളിൽ താത്‌പര്യം. ക്രയവിക്രയങ്ങളിൽ നേട്ടം. ഉപരിപഠനത്തിന് അവസരം.

ചിങ്ങം: പ്രതിസന്ധികളെ തരണം ചെയ്യും. നിസ്വാർത്ഥ സേവനം. പൊതുജനാംഗീകാരം ലഭിക്കും.

കന്നി: സുരക്ഷാപദ്ധതിയിൽ ചേരും. സമാധാനം ഉണ്ടാകും. വിദ്യാഗുണമുണ്ടാകും.

തുലാം: മാതൃകാപരമായ ആവിഷ്കാരം. തൃപ്തികരമായി പ്രവർത്തിക്കും. കൂട്ടുകച്ചവടത്തിൽ നിന്ന് പിന്മാറും.

വൃശ്ചികം: സ്വന്തമായ പ്രവൃത്തി മേഖല. പുതിയ അവസരങ്ങൾ. അഭിപ്രായ സ്വാതന്ത്ര്യം.

ധനു: ആദരവ് വർദ്ധിക്കും. വൈവിദ്ധ്യമാർന്ന പ്രവർത്തനം. സുഹൃത്തിനെ സഹായിക്കും.

മകരം: സമയോചിതമായ ഇടപെടലുകൾ. കാര്യവിജയം. ആവശ്യങ്ങൾ നിറവേറ്റും.

കുംഭം: ആത്മാഭിമാനം ഉയരും. സ്ഥാനമാനങ്ങൾ ലഭിക്കും. ആനുകൂല്യങ്ങൾ വർദ്ധിക്കും.

മീനം: സഹപ്രവർത്തകരുടെ സഹകരണം. കരാർ ജോലികൾ പൂർത്തീകരിക്കും. അപര്യാപ്തതകൾ മനസിലാക്കും.