കനത്ത മഴയും കാറ്റിനേയും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് റോഡിൽ ചുങ്കം കവലക്കു സമീപം നിന്ന മരം തേങ്കോണത്ത് ബഷീറിന്റെ വീടിന്റെ മുകളിലേക്ക് വീണപ്പോൾ.