കര കവർന്ന്... കോട്ടയം ചുങ്കം പാലത്തിന് സമീപം മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ചുങ്കംതേങ്കോണത്ത്ശാരദയുടെ വീടിന്റെ മുറ്റം ഇടിഞ്ഞ് താണ നിലയിൽ.