
ഗോദ എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടി വാമിഖ ഗബ്ബിയുടെ പുതിയ ഹോട്ട് ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു. ടൊവിനോ ചിത്രം ഗോദ, പൃഥ്വിരാജിന്റെ നയൻ എന്നീ സിനിമകളിലൂടെയാണ് വാമിഖ മലയാളികൾക്ക് പരിചിതയാവുന്നത്. പഞ്ചാബ് സ്വദേശിയായ താരം ഹിന്ദി, മലയാളം. തമിഴ്. തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അന്യഭാഷകൾ വിട്ട് പഞ്ചാബി സിനിമ രംഗത്ത് താരം ചുവടുറപ്പിച്ചു. നയനുശേഷം നടി ചെയ് തത് അഞ്ച് പഞ്ചാബി സിനിമകളാണ്. പഞ്ചാബിലെ തിരക്കേറിയ നായികകൂടിയാണ് വാമിഖ.