wamika-gabbi

ഗോ​ദ​ ​എ​ന്ന​ ​സി​നി​മ​യി​ലൂ​ടെ​ ​മ​ല​യാ​ളി​ക​ളു​ടെ​ ​പ്രി​യ​ങ്ക​രി​യാ​യി​ ​മാ​റി​യ​ ​ന​ടി​ ​വാ​മി​ഖ​ ​ഗ​ബ്ബി​യു​ടെ​ ​പു​തി​യ​ ​ഹോ​ട്ട് ​ഫോ​ട്ടോ​ ​ഷൂ​ട്ട് ​ചി​ത്ര​ങ്ങ​ൾ​ ​വൈ​റ​ലാ​കു​ന്നു.​ ​ടൊ​വി​നോ​ ​ചി​ത്രം​ ​ഗോ​ദ,​ ​പൃ​ഥ്വി​രാ​ജി​ന്റെ​ ​ന​യ​ൻ​ ​എ​ന്നീ​ ​സി​നി​മ​ക​ളി​ലൂ​ടെ​യാ​ണ് ​വാ​മി​ഖ​ ​മ​ല​യാ​ളി​ക​ൾ​ക്ക് ​പ​രി​ചി​ത​യാ​വുന്നത്. ​പ​ഞ്ചാ​ബ് ​സ്വ​ദേ​ശി​യാ​യ​ ​താ​രം​ ​ഹി​ന്ദി,​ ​മ​ല​യാ​ളം.​ ​ത​മി​ഴ്.​ ​തെ​ലു​ങ്ക് ​ചി​ത്ര​ങ്ങ​ളി​ൽ​ ​അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.​ ​അ​ന്യ​ഭാ​ഷ​ക​ൾ​ ​വി​ട്ട് ​പ​ഞ്ചാ​ബി​ ​സി​നി​മ​ ​രം​ഗ​ത്ത് ​താ​രം​ ​ചു​വ​ടു​റ​പ്പി​ച്ചു.​ ​ന​യ​നു​ശേ​ഷം​ ​ന​ടി​ ​ചെ​യ് ​ത​ത് ​അ​ഞ്ച് ​പ​ഞ്ചാ​ബി​ ​സി​നി​മ​ക​ളാ​ണ്.​ ​പ​ഞ്ചാ​ബി​ലെ​ ​തി​ര​ക്കേ​റി​യ​ ​നാ​യി​ക​കൂ​ടി​യാ​ണ് ​വാ​മി​ഖ.