സുബ്രഹ്മണ്യനും ഗണപതിക്കും ജന്മം നൽകിയ സ്വരൂപത്തോടുകൂടിയവനും സുഷുമ്നാ തുടങ്ങിയ നാഡികളിൽ തെളിഞ്ഞു പ്രകാശിക്കുന്നവനുമായ ചിദംബര ശിവൻ നമ്മെ രക്ഷിക്കട്ടെ.