ന്യൂയോർക്ക് : അമേരിക്കയിലെ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (NASDAQ) മന്ദിരത്തിന്റെ പരസ്യപ്പലകയിൽ നിറഞ്ഞ് ഇന്ത്യൻ ഫുട്ബാൾ ക്ളബ് മോഹൻ ബഗാന്റെ ക്ളബ് ഡേ ആഘോഷം.1911 ജൂലായ് 29ന് യോർക്ക്ഷയർ റെജിമെന്റിനെ തോൽപ്പിച്ച് ഐ.എഫ്.എ ഷീൽഡ് നേടുന്ന ആദ്യ ഇന്ത്യൻ ഫുട്ബാൾ ക്ളബ് ആയതിന്റെ പേരിലാണ് ഇൗ ദിവസം ക്ളബ് മോഹൻ ബഗാൻ ദിനമായി ആഘോഷിക്കുന്നത്.