പ്രതിസന്ധിയുടെ വേലി കടന്ന്... കണ്ടെയ്മെന്റ് സോണായ മയ്യനാട്ട് നിന്ന് ജനങ്ങൾ പുറത്തേക്കിറങ്ങാതിരിക്കാൻ പാലത്തിൽ സ്ഥാപിച്ച പൊലീസ് ബാരിക്കേഡിന്റെ വശത്ത് കൂടി സാഹസപ്പെട്ട് പുറത്ത് ഇറങ്ങാൻ ശ്രമിക്കുന്ന പ്രദേശവാസി.