rain-photo

നഗര വാരിധി നടുവിൽ ഞാൻ... തലസ്‌ഥാനത്ത് പെയ്ത് ശ്കതമായ മഴയിൽ വാഹനങ്ങൾക്ക് ഇടയിലൂടെ നനയാതിരിക്കാൻ പ്ലാസ്റ്റിക്ക് കവറും തലയിൽ മൂടി നടന്ന് നീങ്ങുന്ന വഴിയാത്രക്കാരൻ. സ്റ്റാച്യുവിൽ നിന്നുളള ദൃശ്യം.

rain-photo

rain-photo