തിരുവനന്തപുരം ചാല കൊത്തുവാൾ തെരുവ് ലോക്ക് ഡൗൺ ഇളവിനെ തുടർന്ന് അവശ്യസാധനകൾ വാങ്ങി മടങ്ങുന്ന ചെറുകിട കച്ചവടക്കാരൻ.