1

രക്തസമ്മർദ്ദം കൂടിയതിനെ തുടർന്ന് തലയിൽ രക്തസ്രാവം മൂലം മരണപ്പെട്ട പൂന്തുറ സ്വദേശി പ്രമീഷ് (35) കൊവിഡ് ടെസ്റ്റിൽ പോസിറ്റിവ് സ്ഥിതികരിച്ചതിനെ തുടർന്ന് നഗരസഭാ ജീവനക്കാർ കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് മൃതദേഹം മറവ് ചെയ്യുന്നതിനായ് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ എത്തിച്ചപ്പോൾ സമീപത്തായി പൊട്ടിക്കരയുന്ന സഹോദരി സിജി.