covid-death-

കൊവിഡ് ബാധിച്ച് മരിച്ച പൂന്തുറ സ്വദേശി പുഷ്പദാസിന്റെ മൃതദേഹം സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ മറവ് ചെയ്യുന്നതിനായ് എത്തിച്ചപ്പോൾ നഗരസഭാ ജീവനക്കാർ ശവപ്പെട്ടിയിലേക്ക് മാറ്റുന്നു.