കോവിഡ് പ്രതിരോധത്തിന് ഹോമിയോ മരുന്ന് ഫലവത്താണെന്ന് ഹോമിയോ ഡോക്ടർമാർ. പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഹോമിയോ മരുന്ന് ആഴ്സനിക്ക് ആൽബത്തിന് കഴിയുമത്രേ