മാസ്‌ക് മുഖാവരണമല്ല; കുടുംബത്തോടും സമൂഹത്തോടുമുള്ള എന്റെ കരുതലിന്റെയും ഉത്തരവാദിത്വത്തിന്റെയും പ്രകാശനമാണ്. കൊവിഡിനെ കീഴടക്കാനുള്ള യുദ്ധത്തിൽ ഇത് എന്റെ പോരാട്ടമാണ്. കേരളീയ ജീവിതത്തെ നിത്യം സ്പർശിക്കുന്ന ഇവർ ഈ പോരാട്ടത്തിൽ മുന്നിലുണ്ട്. അതിജീവനത്തിനായുള്ള പ്രതിജ്ഞയോടെ നമുക്ക് മാസ്‌ക് ധരിക്കാം.