മഴക്കാലം ആയാൽ നെഞ്ചിടിപ്പോടെ കല്യാണി അമ്മ... പാലക്കാട് അകത്തേതറ എൻ.എസ്.എസ് എജിനെയറിംഗ് കോളേജിന് സമീപം പാപ്പറമ്പ് താമസിക്കുന്ന കല്യാണി അമ്മ തകർന്ന വീടിന് മുന്നിൽ.