kovid

മുൻ കരുതലോടെ... കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ തൃശൂർ ശക്തൻമാർക്കറ്റിലെ കടയുടമകളെയും ജീവനക്കാരെയും വഴിയോര കച്ചവടകേന്ദ്രത്തിൽ വച്ച് കൊവിഡ് പരിശോധന നടത്തുന്നു.