covid-test

കോട്ടയം താഴത്തങ്ങാടി അറുപുഴയിൽ ആറ് ദിവസമായി ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വാസമുറപ്പിച്ച അജ്ഞാതയായ സ്ത്രീയെ നാട്ടുകാരുടെ പരാതിപ്രകാരം കോവിഡ് പരിശോധനക്കായി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകാനെത്തിയ ആരോഗ്യപ്രവർത്തകർ മാസ്ക് നൽകിയശേഷം ശരീരം അണുവിമുക്തയാക്കുന്നു.

covid-test