കോട്ടയം കുമരകം റോഡിൽചെങ്ങളം പ്രദേശത്ത് ശക്തമായ മഴയെത്തുടർന്ന് വെള്ളം കയറിയപ്പോൾ വീടിൻറെ മുറ്റംവരെ മൂടിക്കിടക്കുന്ന വെള്ളത്തിൽ ആടിനെ കുളിപ്പിക്കുന്ന പാലപ്പറമ്പിൽ തോമസ് മറിയാമ്മ ദമ്പതികൾ.