തിരുവനന്തപുരം: വലിയവേളി ജെ.എം കോട്ടേജിൽ സൈറസ് ഗോമസ് (82) നിര്യാതയായി. ഭാര്യ: പരേതയായ മേരി ഗോമസ്. മക്കൾ :മെറ്റിൽഡ, ബെർലിൽ (യു.എ.ഇ), ഹെറിക്കൽ, ഷെർളി, റീന (യു.എ.ഇ) .മരുമക്കൾ: അൽഫോൺസ്, രാജി (യു.എ.ഇ), മഞ്ജു, ആന്റണി, ജോൺസൺ (യു.എ.ഇ) .