മുഖ്യമന്ത്രിയുടെ പത്രസമ്മളനത്തിലെ ഇന്നലത്തെ കൊവിഡ് കണക്ക് കേട്ടപ്പോൾ ആദ്യം എല്ലാവരുമൊന്ന് ഞെട്ടി.ഇത്രയ്ക്ക് കേസുകൾ കുറഞ്ഞോ? പിന്നെയാണ് അറിയുന്നത് ഇത് പകുതി ദിവസത്തെ കണക്കാണെന്ന്.