sushant

കുറഞ്ഞ നാൾ കൊണ്ട് ബോളിവുഡ് കീഴടക്കിയ യുവതാരമായിരുന്നു സുശാന്ത് സിംഗ് രാജ്പുത് . എന്നാൽ എല്ലാം ഒരു നിമിഷം കൊണ്ട് തകർന്നു.സുശാന്തിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത് കാമുകി റിയ ചക്രവർത്തിയാണെന്ന സംശയത്തിലേക്കാണ് പൊലീസ് ഇപ്പോൾ നീങ്ങുന്നത്.