fayis

ചേലോൽ കൊടുക്കും... ചേലോൽ കൊടുക്കൂല്ല... ഞമ്മള് കൊടുക്കും... സോഷ്യൽ മീഡിയയിൽ താരമായ മുഹമ്മദ് ഫായിസ് തനിക്ക് ലഭിച്ച സമ്മാനത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിനായി ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണന് കൈമാറുന്നു.