01

ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യകൃഷി പദ്ധതി വഴി നടപ്പിലാക്കുന്ന ‘പൊതു ജലാശയങ്ങളിൽ മത്സ്യവിത്ത് നിക്ഷേപം’ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടന പരിപാടിയുടെ ഭാഗമായി കടലുണ്ടിപുഴയിൽ മലപ്പുറം നൂറാടിയിൽ മത്സ്യവിത്ത് നിക്ഷേപം പി. ഉബൈദുല്ല എം.എൽ.എ നിർവഹിക്കുന്നു.