ലോകത്താകെ 3950 കടുവകളാണുള്ളത്.എന്നാൽ ഇതിൽ മുക്കാൽ പങ്കും ഇന്ത്യയിലാണ്.കടുവകളുടെ സംരക്ഷണത്തിന് ഇന്ത്യ പ്രത്യേക പരിഗണന നൽകുന്നതാണ് ഇതിന് കാരണം.വീഡിയോ റീപ്പോർട്ട് കാണാം