serial-killer

അമ്പതിലേറെ ട്രക്ക് ഡ്രൈവർമാരെ കൊല ചെയ്ത ആയുർവേദ ഡോക്ടർ ദേവേന്ദർ ശർമ്മ പൊലീസ് പിടിയിലായി.ജനുവരിയിൽ പരോളിൽ ഇറങ്ങിയ ശേഷം മുങ്ങിയ ദേവേന്ദറിനെ ബറോഡയിൽ വച്ചാണ് അറസ്റ്റ് ചെയ്തത്.