astrology

മേടം: സാഹചര്യങ്ങൾക്കനുസരിച്ച് ജീവിക്കും. ജീവിതപങ്കാളിയോട് ആദരവ്. പ്രവർത്തനശൈലിയിൽ മാറ്റം.

ഇടവം: ക്രമാനുഗതമായ മാറ്റം. കുടുംബജീവിതത്തിൽ സന്തുഷ്ടി. ആത്മപ്രശംസ ഒഴിവാക്കണം.

മിഥുനം: സ്വപ്നസാക്ഷാത്കാരം. ആത്മനിർവൃതിയുണ്ടാകും. ഉപരിപഠനത്തിന് അവസരം.

കർക്കടകം: ഉദ്യോഗം ലഭിക്കും. ആദർശങ്ങൾ ജീവിതത്തിൽ പകർത്തും. ത്യാഗം സഹിക്കേണ്ടിവരും.

ചിങ്ങം: പുതിയ കരാർ ജോലികൾ. ഈശ്വരാർപ്പിതമായ ഫലം ലഭിക്കും. കഠിനാദ്ധ്വാനത്താൽ വിജയം.

കന്നി: ഏറ്റെടുത്ത പ്രവൃത്തികൾ പൂർത്തിയാകും. കർമ്മങ്ങളിൽ പങ്കെടുക്കും. വ്യവസ്ഥകൾ പാലിക്കും.

തുലാം: പുനഃപരീക്ഷയിൽ വിജയം. നല്ല വചനങ്ങൾ കേൾക്കും. ആവശ്യമില്ലാത്ത കാര്യങ്ങൾ ഒഴിവാക്കും.

വൃശ്ചികം: കാര്യങ്ങൾ മനസിലാക്കി പ്രവർത്തിക്കും. ആരോഗ്യം സംരക്ഷിക്കും. യാഥാർത്ഥ്യം മനസിലാക്കും.

ധനു: സഹോദരങ്ങൾ ലോഹ്യം കൂടും. പ്രാരംഭതല ചർച്ചകളിൽ സജീവം. പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരം.

മകരം: വ്യക്തിസ്വാതന്ത്ര്യം ഉണ്ടാകും. സുഹൃത്തിന് നിയന്ത്രണങ്ങൾ. ഉപരിപഠനത്തിന് അവസരം.

കുംഭം: സഹപ്രവർത്തകരുടെ സഹായം, തൃപ്തികരമായി കാര്യങ്ങൾ ചെയ്യും. ധനകാര്യ സ്ഥാപനത്തിന്റെ സഹായം.

മീനം: മികച്ച വിജയം നേടും. വാഹന ഉപയോഗത്തിൽ ശ്രദ്ധ വേണം. ഏറ്റെടുത്ത ജോലികൾ പൂർത്തീകരിക്കും.