ത്യാഗസ്മരണയിൽ... കോട്ടയം താഴത്തങ്ങാടി മുസ്ലിം ജുമാ മസ്‌ജിദിൽ ബലിപ്പെരുന്നാളിനോടനുബന്ധിച്ച് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ഈദ് നമസ്കാരം.