vip-room

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിൽ കൊവിഡ് ചികിത്സയ്ക്ക് വി ഐ പി മുറികളൊരുക്കാനുളള ആരോഗ്യവകുപ്പിന്റേതാണ് ഉത്തരവ് വിവാദത്തിൽ. ആശുപത്രികളിൽ മൂന്നുവീതം മുറികളാണ് വി ഐ പികളുടെ ചികിത്സയക്കായി മാറ്റിവയക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച് എല്ലാ ഡി എം ഒമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ഇരുപത്തൊമ്പ് കൊവിഡ് ആശുപത്രികളാണുളളത്.

ആരാേഗ്യവകുപ്പിന്റെ ഉത്തരവിനെതിരെ പ്രതിഷേധം ഉയരുകയാണ്.