food

വിശപ്പിൻ്റെ വിളികേട്ട്... തൃശൂർ സ്വരാജ് റൗണ്ടിൽ ഒരു നേരത്തെ ഭക്ഷണത്തിനായ് കാത്ത് നിൽക്കുന്നവർക്ക് ഭക്ഷണം കൊണ്ടു കൊടുക്കുന്ന യുവാവ് നിരവധി വയോധികരാണ് ഇത്തരത്തിൽ ഭക്ഷണത്തിനായ് ഇവിടെ നിൽക്കുന്നത്.