പാടശേഖരത്ത് മരുന്ന് അടിക്കുന്ന കർഷകൻ. പാലക്കാട് ജില്ലയിൽ മഴ കുറവായതിനാൽ ഏറെ ആശങ്കയിലാണ് കൃഷി ഇറക്കിയവർ. ആറങ്ങോട്ട് കുളമ്പ് ഭാഗത്ത് നിന്ന്.