covid

കൊച്ചി: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്‌തു. കൊച്ചിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കന്യാസ്‌ത്രീയാണ് മരിച്ചത്. കുനമ്മാവ് സെന്റ് തെരേസാസ് കോൺവെന്റിലെ കന്യാസ്ത്രീയായ എയ്‌ഞ്ചലാണ് കൊവിഡ് ബാധിച്ച് മരിച്ചത്. എറണാകുളം സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.