വിശാഖപട്ടണത്ത് നിന്ന് ഏറ്റുമാനൂർ മത്സ്യ മാർക്കറ്റിലേക്ക് കൊണ്ടുവന്ന പഴകിയ മത്സ്യം മണർകാട് ഐരാറ്റുനടയിൽ വെച്ച് നാട്ടുകാർ പിടികൂടിയപ്പോൾ പരിശോധന നടത്തുന്ന ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ