01

നനയാത്ത വിശ്വാസം... ബലി പെരുന്നാളും വെള്ളിയാഴ്ചയും ഒരുമിച്ചെത്തിയ ഇന്നലെ മഴയത്തും മലപ്പുറം മഅദിൻ ഗ്രാൻഡ് മസ്ജിദിൽ ജുമാ നമസ്ക്കരിക്കാനെത്തിയ ആൾ