l ആകെ മരണം 32: ബുധൻ,വ്യാഴം,വെള്ളി ദിവസങ്ങളിൽ
l ബുധൻ രാത്രി : അമൃത്സറിലെ മുച്ചൽ,തംഗ്ര ജില്ലകളിൽ അഞ്ച് മരണം
l വ്യാഴാഴ്ച മുച്ചലിൽ അഞ്ചു പേർ കൂടി മരിച്ചു. തംഗ്രയിൽ രണ്ടുമരണം
l വ്യാഴാഴ്ച തന്നെ ഗുരുദാസ്പുരിലെ ബട്ടാലയിൽ അഞ്ചും തരൻ തരനിൽ നാലും മരണം
l ഇന്നലെ മൂന്ന് ജില്ലകളിലുമായി 11 പേർ കൂടി മരിച്ചു