sukumaran

ചിറയിൻകീഴ്: പെരുങ്ങുഴി എസ്.എസ് നിവാസിൽ സുകുമാരൻ (76) നിര്യാതനായി. മക്കൾ: സുനിത,ഷിബു,റീജ. മരുമക്കൾ: ഉദയൻ,ബിജിലാ,സുനിൽകുമാർ. സഞ്ചയനം: ഇന്ന് രാവിലെ.