നെടുമങ്ങാട്:ആനാട് പാറയ്ക്കൽ മണ്ഡപം ദേവീക്ഷേത്രം കൊവിഡ് നിയന്ത്രണങ്ങൾക്ക് വിധേയമായി പതിവുപോലെ തുറന്ന് പ്രവർത്തിച്ചു വരികയാണെന്ന് ക്ഷേത്ര ഭരണസമിതി അറിയിച്ചു.