മലയാളത്തിലെ മികച്ച സിനിമകളിലൊന്നാണ് പി.പത്മരാജന്റെ തൂവാനത്തുമ്പികൾ.33 വർഷം കഴിഞ്ഞിട്ടും ചിത്രത്തിലെ ജയകൃഷ്ണനും ക്ളാരയും പ്രേക്ഷക മനസിൽ ജീവിക്കുന്നു.ജയകൃഷ്ണനെ മോഹൻലാലും ക്ളാരയെ സുമലതയുമാണ് അനശ്വരമാക്കിയത്