astrology

മേടം: അവസരങ്ങൾ പ്രയോജനപ്പെടുത്തും. മത്സരങ്ങളിൽ വിജയിക്കും. അസ്വസ്ഥത മാറും.

ഇടവം: ആശ്വാസത്തിന് അവസരം. തർക്കങ്ങൾക്ക് രമ്യമായ പരിഹാരം. ആഗ്രഹങ്ങൾ നിറവേറ്റും.

മിഥുനം: ലാഭശതമാന വ്യവസ്ഥയിൽ പ്രവർത്തിക്കും. മുൻകോപം നിയന്ത്രിക്കണം. ക്രയവിക്രയങ്ങളിൽ പങ്കുചേരും.

കർക്കടകം: ആഗ്രഹസാഫല്യം. നീതിയുക്തമായ സമീപനം. ലക്ഷ്യപ്രാപ്തി കൈവരിക്കും.

ചിങ്ങം: ഉദ്യോഗത്തിൽ നിന്ന് വിരമിക്കാൻ തീരുമാനിക്കും. സാമ്പത്തിക സഹായം ചെയ്യാനിടവരും. പുതിയ കൃഷിസമ്പ്രദായം ആവിഷ്കരിക്കും.

കന്നി: സംഘ നേതൃത്വം ഏറ്റെടുക്കും. സുരക്ഷാപദ്ധതികളിൽ നിക്ഷേപം. സദ്‌ചിന്തകൾ ഉണ്ടാകും.

തുലാം: സൽക്കർമ്മ പ്രവണത. വാക്കുകൾ ഫലപ്രദമാകും. ആരോഗ്യം തൃപ്തികരം.

വൃശ്ചികം: പുതിയ ഭരണസംവിധാനം. ആത്മവിശ്വാസമുണ്ടാകും. ഏറ്റെടുക്കുന്ന കാര്യങ്ങളിൽ വിജയം.

ധനു: അനുഭവഫലമുണ്ടാകും. ഉന്നതരുമായി സൗഹൃദബന്ധം. പുതിയ ഉദ്യോഗത്തിന് അവസരം.

മകരം: വിദഗ്ദ്ധ നിർദ്ദേശം സ്വീകരിക്കും. പുതിയ അവസരങ്ങൾ. രോഗശമനമുണ്ടാകും.

കുംഭം: സഹപ്രവർത്തകരുടെ സഹായം. സങ്കീർണമായ വിഷയങ്ങളെ അഭിമുഖീകരിക്കും. മറ്റുള്ളവർക്ക് ഫലപ്രദമായ പ്രവർത്തനം.

മീനം: പുതിയ പ്രവർത്തനങ്ങൾ. സൗഹൃദക്കുറവിനാൽ പ്രയാസം. അശ്രാന്ത പരിശ്രമം വേണ്ടിവരും.