ബ്രിട്ടീഷുകാർ മലപ്പുറത്ത് സ്‌പെഷ്യൽ പൊലീസ് ക്യാമ്പ് സ്ഥാപിച്ചപ്പോൾ മുതൽ തുടങ്ങിയതാണ് മലപ്പുറത്തിന്റെ ഫുട്ബാൾ ആവേശം.മഴയെത്തിയതോടെ പാടങ്ങളും ഗ്രൗണ്ടുകളും കളിക്കാരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മഴയിൽ ചെളിക്കുളമായ മലപ്പുറം കോൽമണ്ണയിലെ ഗ്രൗണ്ടിൽ ഫുട്‍ബാൾ കളിക്കുന്ന യുവാക്കൾ
വീഡിയോ : അഭിജിത്ത് രവി