സംസ്ഥാനത്ത് ആദ്യമായി കമ്പ്യൂട്ടറിന്റെ സഹായത്തോടെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ അന്ധ വിദ്യാർത്ഥിയാണ് മങ്കട ഗവൺമെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ടി.കെ.ഹാറൂണ്‍ കരീം.എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ ഹാറൂണിന് ഉമ്മ സബീറയും പിതാവ് അബ്ദുല്‍ കരീമും മധുരം നൽകുന്നു