തിരൂർ : ബി.പി അങ്ങാടി പാറശ്ശേരി സ്വദേശി പരേതനായ അപ്പുക്കുട്ടി മാരാത്തിന്റെ ഭാര്യ പത്മാവതി അമ്മ (90) നിര്യാതയായി. മക്കൾ : പുരുഷോത്തമൻ (റിട്ട. വിദ്യാഭ്യാസ വകുപ്പ്), മുരളീധരൻ, ലളിത കുമാരി, വിജയ കുമാരി, ഉഷാകുമാരി, പ്രമീള. മരുമക്കൾ : ഉഷപ്രഭ, ലളിത, ദാസൻ, രവീന്ദ്രൻ, സുശീലൻ, മോഹനൻ.