പെരിന്തൽമണ്ണ: മക്കരപ്പറമ്പ് കുഴിയേങ്ങലിലെ പരേതനായ ഇരഞ്ഞിപ്പാലത്തിങ്ങൽ നാരായണന്റെ ഭാര്യ ലക്ഷ്മി (83) നിര്യാതയായി. മക്കൾ: മണികണ്ഠൻ, സുബ്രമണ്യൻ (കെഎസ്ആർടിസി ഡ്രൈവർ), ശിവദാസൻ(പെരിന്തൽമണ്ണ മുൻസിപ്പാലിറ്റി ജീവനക്കാരൻ), മിനി. മരുമക്കൾ : ശ്രീജ, അനിത, വിജയലക്ഷമി, വിജയകുമാർ.