പരപ്പനങ്ങാടി : പരേതരായ ഇ.ഒ.മൊയ്തീൻ കുട്ടിയുടെയും ഖദീജ ടീച്ചറുടെയും മകളായ ഇ.ഒ സഹീദ(64)നിര്യാതയായി. ഭർത്താവ്: പോക്കർ(റിട്ട. ഡിഫൻസ് അകൗണ്ട് ഓഫീസർ). മക്കൾ: ഷാനവാസ്(ഇൻഫോസിസ് ,കാനഡ),ജസീറ. മരുമക്കൾ: ഷംസുദ്ദീൻ,ഷഹീറ.