താനൂർ: കളരിപ്പടി പുന്നൂക്കിൽ തണ്ടാശ്ശേരി പരേതനായ കുട്ടായിയുടെ മകൻ ഗോവിന്ദൻ (60) നിര്യാതനായി. മാതാവ്: കാർത്ത്യായിനി. ഭാര്യ: ദീത. മക്കൾ: ജിതി, ജിതിൽ. മരുമകൻ : രഞ്ജിത്ത്.