gold

കൊ​ണ്ടോ​ട്ടി:ക​രി​പ്പൂ​രിൽ ദു​ബാ​യിൽ നി​ന്നെത്തിയ ര​ണ്ടു യാ​ത്ര​ക്കാ​രിൽ നി​ന്നു 50 ല​ക്ഷ​ത്തി​ന്റെ സ്വർ​ണം എ​യർ​ ക​സ്റ്റം​സ് ഇന്റ​ലി​ജൻ​സ് പി​ടി​കൂ​ടി. കാ​സർകോട് സ്വ​ദേ​ശി​ക​ളാ​യ സ​യ്യിദ് അ​ബ്ദുൾ ഫാ​യി​സ്, മു​ഹമ്മ​ദ് അ​ഫ്​സൽ എ​ന്നി​വ​രിൽ നി​ന്നാ​ണ് സ്വർ​ണം പി​ടി​കൂ​ടി​യത്. ഫാ​യി​സ് അ​ടി​വ​സ്​ത്ര​ത്തിൽ ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യ 545 ഗ്രാം സ്വർ​ണ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. സൈ​ക്കി​ളി​ന്റെ പെഡൽ ഷാ​ഫ്​റ്റി​നു​ള​ളി​ലാ​ണ് അഫ്സൽ 582 ഗ്രാം സ്വർ​ണം ക​ട​ത്തി​യ​ത്. വ​ർ​ണ​ത്തി​ന് 50 ല​ക്ഷം രൂ​പ വി​ല ല​ഭി​ക്കും.