prabakaran
പ്രഭാകരൻ

താനൂർ: മുക്കോല പരിയാപുരം പള്ളത്ത് പ്രഭാകരൻ (63) നിര്യാത​നായി. ഭാര്യ: ദേവ​യാനി. മക്കൾ: പ്രകാശൻ, പ്ര​ശാന്ത്. മരുമകൾ: സു​നിത.