തിരൂരങ്ങാടി: ചെമ്മാട് കൊടിഞ്ഞി റോഡിലെ ഒറ്റത്തിങ്ങൽ മുഹമ്മദ് (70) നിര്യാതനായി. ഭാര്യ :ബിയ്യുമ്മു. മക്കൾ :മുഹമ്മദ് മുസ്തഫ, മുഹമ്മദ് സാലിഹ് ,നൗഫൽ (മൂവരും യുഎഇ) സൈനബ , സുഹറ ,റഹീന ,ഹാജറ. മരുമക്കൾ :ഹംസത്ത്, അബ്ദുൽ അസീസ്, മുഹമ്മദലി, റഫീഖ്, ഫസീല ,
ഹബീബ, നസിയ