വിദ്യാർത്ഥികൾക്ക് വേണ്ടി തുടക്കം കുറിച്ച ഓൺലൈൻ ക്ലാസുകളിലെ താരം ഇപ്പോൾ മറ്റൊരാളാണ്. മലപ്പുറം മൊറയൂർ എടപ്പറമ്പ് സ്വദേശി 90 വയസ്സുകാരിയായ സുബൈദ.അവിടത്തെ വിശേഷങ്ങൾ കാണാം
വീഡിയോ അഭിജിത്ത് രവി.